ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ പണം തട്ടിയുട്ടുണ്ടെന്ന വാര്‍ത്തപുറത്ത് വരുമ്പോള്‍ കോവിഡ് കാലത്ത് നിയമസഭയില്‍ ഞാന്‍ സൂചിപ്പിച്ച കാര്യം ശരിവെക്കുകയാണ്. അദേഹം പറഞ്ഞു.
ഏറ്റവും കൂടുതല്‍ അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ടത് മലപ്പുറം ജില്ലയില്‍
ഏതാനും കാലത്തേക്ക് ജനവിധി നേരിടേണ്ടി വരില്ല എന്ന ഒറ്റക്കാരണംകൊണ്ടാണ് മന്ത്രിമാര്‍ മത്സരിച്ച് ജനദ്രോഹ സമീപനങ്ങളില്‍ ഏര്പ്പെട്ടുകൊണ്ടിരിക്കുന്നതെങ്കില് ജനങ്ങളുടെ പ്രതിഷേധത്തിനുമുന്നില്‍ അവര്‍ക്കു മുട്ടുമടക്കേണ്ടി വരുമെന്നുറപ്പാണ്.
മത സൗഹാര്‍ദ്ദവും സാഹോദര്യവും കലര്‍പ്പില്ലാത്ത ആതിഥ്യ മര്യാദയും അയല്‍പ്പക്ക ബന്ധങ്ങളും വിദ്യാഭ്യാസത്തോട് പുലര്‍ത്തുന്ന ആഗ്രഹുവെമെല്ലാം വിശേഷങ്ങളായ ഒരു നാടിന്റെ മുഴുവന്‍ സവിശേഷതകളേയും മദ്യത്തിന്റെ ബ്രാന്റില്‍ പതിപ്പിക്കാനുള്ള നീക്കം അവഹേളനമായിട്ടേ വിലയിരുത്താന്‍ സാധിക്കുകയൊള്ളൂ.
സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം
മന്ത്രി എം ബി രാജേഷ് കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് പിന്തുണ അറിയിച്ചത്
സര്‍ക്കാര്‍ എന്നും മദ്യമാഫിയകള്ക്കൊപ്പമെന്ന് ഒന്നുകൂടി തെളിഞ്ഞുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ബംഗാള്‍ ദുരന്തം നടക്കുമ്പോള്‍ തിരഞ്ഞെടുപ്പായിരുന്നു. ഇപ്പോള്‍ ഗുജറാത്തും തിരഞ്ഞെടുപ്പിന് ഒരുങ്ങിയ സമയമാണ്. എല്ലാം ഒത്തുവന്ന സ്ഥിതിക്ക്, അന്ന് മോദി ചോദിച്ച അതേ ചോദ്യം തൃണമൂലുകാര്‍ ഉച്ചത്തില്‍ ചോദിക്കട്ടെ. ഭരണകൂടത്തെ പ്രതിയാക്കണം
മറ്റെല്ലാ മേഖലയിലുമെന്ന പോലെ തൊഴില്‍ മേഖലയെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍. തൊഴിലാളികളുടെ താല്പര്യങ്ങള്ക്ക് പുല്ലുവിലപോലും കല്‍പ്പിക്കാതെ 29 തൊഴില്‍ നിയമങ്ങളാണ് മോദിസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്. പലപ്പോഴും ഒരു ചര്‍ച്ചക്കുള്ള അവസരംപോലും തുറക്കപ്പെട്ടില്ല.
വിപണിയല്‍ വില കുതിച്ചുയരുമ്പോള്‍ ഇവിടെ ഒരു സര്‍ക്കാറുണ്ടോ എന്ന ചോദ്യമാണ് ജനങ്ങളുടെ മനസില്‍ രൂപപ്പെടുന്നത്. ജി.എസ്.ടി നടപ്പാക്കിയതിലെ അപകാതയുള്പ്പെടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളിലൂടെ ഈ ദുരിതപൂര്‍ണമായ സാഹചര്യം സംജാതമാക്കിയ ഒരു സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ കൊല്ലുന്ന...