Cricket2 years ago
ഗില്ലിന്റെ സെഞ്ചുറി മികവില്‍ ഗുജറാത്ത് ഫൈനലില്‍
ഐപിഎല്‍ 16ാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈയ്ക്കെതിരെ ഗുജറാത്തിന് ഉജ്ജ്വല ജയം. ജയിക്കാൻ 234 റൺസ് വേണ്ടിയിരുന്ന മുബൈ 18.2 ഓവറിൽ 171 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മുബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് പൊരുതിയെങ്കിലും ജയത്തിലേക്ക്...