സൗദി അറേബ്യയുടെ സഹായം ഗസ്സയിലെ ജനങ്ങള്‍ക്ക് വന്‍ ആശ്വാസമായി മാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യത്ത് നിന്ന് ലഹരിവസ്തുക്കള്‍ പൂര്‍ണമായും ഇല്ലാതാക്കാനും, ലഹരി ഉപയോഗവും വ്യാപാരവും കഠിനമായി നിയന്ത്രിക്കാനുമാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
ഈ മാസം 13-ന് കൊച്ചിയില്‍ നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിലായിരുന്നു സംഭവം.
സാമൂഹ്യ വികസന മന്ത്രിയായ എന്‍ജിനിയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍രാജിഹിയാണ് ഈ പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്.
ഹമീദ് ബാബു അദ്ധ്യക്ഷനായ വേദിയെ ഡോ ; മുഹമ്മദ് റഫീഖ് അൽമയാർ സ്വാഗതം പറഞ്ഞു .
ശക്തിയും വേഗതയുമുള്ള ഇറാനിയന്‍ യുവ താരങ്ങളെ ഫൈനലില്‍ ഇന്ത്യയുടെ കരുത്തും ആത്മവിശ്വാസവും പരാജയപ്പെടുത്തി.
റിയാദ് എയര്‍ സൗദി അറേബ്യയുടെ പുതിയ ലോകോത്തര ദേശീയ വിമാനക്കമ്പനിയായിരിക്കുമെ ന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
നാഷണല്‍ ബാങ്ക് ഓഫ് കുവൈത്തിന്റെ ധനസഹായത്തോടുകൂടി പൂര്‍ത്തിയാക്കിയ പദ്ധതി
സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്.
പ്രസിഡന്റായി അഹമ്മദ് റയീസിനെയും ജനറല്‍ സെക്രട്ടറിയായി റഹീം വറ്റല്ലൂരിനെയും ട്രഷററായി പി.ടി.കെ ഷമീറിനെയും തെരഞ്ഞെടുത്തു.