രാഷ്ട്രപിതാവ് മഹാത്മഗാന്ധി, മുന് പ്രധാനമന്ത്രിമാരായ ജവഹര്ലാല് നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, അന്തരിച്ച മുന് മുഖ്യമന്ത്രിമാരായ കെ. കരുണാകരന്, ഉമ്മന്ചാണ്ടി, മുന് എം.പി ജോര്ജ് ഈഡന് അടക്കമുള്ളവരെ കുറിച്ചും വിനായകന് അധിക്ഷേപ പരാമര്ശം നടത്തിയിരുന്നു.
മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ വെള്ളാപ്പള്ളി വീണ്ടും വിഷംചീറ്റിയിട്ടും മിണ്ടാട്ടമില്ലാതെ സി.പി.എം. കോട്ടയം ഒരു സമുദായത്തിന്റെ കുത്തകയാണെന്നും കോട്ടയത്തിന്റെ ആധിപത്യം ഈ സമുദായത്തിന്റെ കൈയിലാണെന്നും പറഞ്ഞ ഇദ്ദേഹം കേരളത്തിൽ മതാധിപത്യമാണെന്നും കൂട്ടിച്ചേർത്തു. കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ...
മലപ്പുറം:നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും എസ്എന്ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാത്തത് സിപിഎമ്മിൻ്റെ പിന്തുണയുള്ളത് കൊണ്ടാണെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ. നിലമ്പൂരിലെ വിദ്വേഷ പ്രസംഗത്തിന്...
തൊടുപുഴ പൊലീസാണ് വിവിധ വകുപ്പുകള് ചുമത്തി എഫ്ഐആര് റജിസ്റ്റര് ചെയ്തത്.
ഒരാഴ്ചയ്ക്കകം മറുപടി നല്കാന് തൊടുപുഴ പൊലീസിനാണ് തൊടുപുഴ മജിസ്ട്രേറ്റ് കോടതി നിര്ദ്ദേശം നല്കിയത്.
കൃത്യമായ ശിക്ഷ നല്കാത്തത് കൊണ്ടാണ് പി.സി ജോര്ജ് തുടര്ച്ചയായി ഇത്തരം പരാമര്ശങ്ങള് നടത്തുന്നതെന്ന് പരാതിയില് സൂചിപ്പിക്കുന്നു.
സോഷ്യല് മീഡിയയില് വിദ്വേഷ പരാമര്ശം നടത്തിയ നിയമ വിദ്യാര്ഥി ഷര്മിഷ്ഠ പനോലി കേസിന്റെ തുടര്ച്ചയിലാണ് കോടതിയുടെ പരാമര്ശം.
മതവികാരം വ്രണപ്പെടുത്തുന്ന പരാമര്ശങ്ങള് തുടരുന്ന പി.സി ജോര്ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് തൊടുപുഴ പൊലീസ് സ്റ്റേഷനിലാണു പരാതി നല്കിയത്.
മറ്റുള്ളവര്ക്ക് ജീവിക്കാന് അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്ജ് വര്ഗീയ പ്രസ്താവന നടത്തി.
ഭാരതാംബ വിവാദത്തില് പുഷ്പാര്ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്ശം