ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക
ബിജെപി-ബിഎംഎസ് നേതാവ് ഗിരീഷ് വാഗമണ്‍ ആണ് ഭീഷണിപ്പെടുത്തിയത്
ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്
മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്
സ്റ്റേഷനില്‍ എത്തുന്നതിനു മുമ്പ് പി.സിയെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്
പി സി ജോര്‍ജ് ചര്‍ച്ചയില്‍ പങ്കെടുത്തത് പാര്‍ട്ടിയോട് കൂടിയാലോചിക്കാതെയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മറുപടി.
തിങ്കളാഴ്ച ഹാജാരാകുമെന്ന് മകന് ഷോണ്‍ ജോര്‍ജ് ഈരാറ്റുപേട്ട സ്റ്റേഷനില്‍ ഫോണ്‍ വഴി അറിയിച്ചു.
നേരത്തെ കോട്ടയം സെഷൻസ് കോടതി മുൻകൂർജാമ്യ ഹരജി തള്ളിയിരുന്നു
മുസ്ലിം വിരുദ്ധ വികാരങ്ങള്‍ സാധാരണാവത്ക്കരിക്കപ്പെടുന്നതിനുള്ള ഉദാഹരണമാണിതെന്ന് മാധ്യമങ്ങള്‍ പറഞ്ഞു.
മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന കുറിപ്പിനൊപ്പം വിശുദ്ധ ഗ്രന്ഥം ഖുര്‍ആന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പങ്കുവെച്ചതിലാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി