ഇതിനുമുമ്പും റാണെ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. കേരളം മിനി പാകിസ്താന് ആണെന്നായിരുന്നു റാണെയുടെ പ്രസ്താവന
'ജനം ടിവി' നടന്ന ചര്‍ച്ചക്കിടെയായിരുന്നു പി.സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്
കേരളത്തിലെ അടക്കം 55 എംപിമാര്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭ സെക്രട്ടറി ജനറലിന് കൈമാറി.
1.49 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഒരാളുടെ സമീപത്തിരുന്നാണ് ഇവർ വിദ്വേഷ, വർഗീയ പരാമർശങ്ങൾ നടത്തുന്നത്.
വാവര്സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശനം നടത്തരുതെന്ന് ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകനും തെലങ്കാനയിലെ എം.എല്‍.എ കൂടിയായ രാജാസിങ്ങിന്റെ പരാമര്‍ശം വിവാദത്തില്‍.
വിവാദ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ കസ്തൂരി ഒളിവിലാണ്
വയനാട് കമ്പളക്കാട്ടിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് ഗോപാലകൃഷ്ണന്റെ പരാമര്‍ശം
ബംഗാളില്‍ അധികാരത്തിനുവേണ്ടി പാര്‍ട്ടി എന്തിനും തയാറാണെന്നും മുസ്ലിംകളെ വെട്ടി കുഴിച്ചുമൂടുമെന്നായിരുന്നു മിഥുന് ചക്രവര്‍ത്തിയുടെ പരാമര്‍ശം.
ഞങ്ങളുടെ മരത്തില്‍നിന്ന് ഒരു പഴം മുറിച്ചാല്‍ പകരം നിങ്ങളുടെ നാല് പഴങ്ങള്‍ മുറിക്കും
ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തില്‍ മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിയ്ക്ക് വരാമെന്നും ശിവന് കുട്ടി പറഞ്ഞു