സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മുംബൈയിലെ സ്വകാര്യ സ്കൂളുകളില്‍ ശിരോവസ്ത്രത്തിനും ഹിജാബിനും വിലക്കേര്‍പ്പെടുത്തുന്നു. മുഖം മറയ്ക്കുന്ന തരത്തിലുള്ള എല്ലാ വസ്ത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു. സ്കൂള്‍ കോമ്പൗണ്ടില്‍ കയറണമെങ്കില്‍ ഇനി മുതല്‍ ഇത്തരം...
കൊച്ചി: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഈ മാസം 28ന് നടക്കുന്ന പ്രവേശന പരീക്ഷയില്‍ തലമറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം...
മുസ്ലിം വനിതാ അത്ലറ്റുകളെ ലക്ഷ്യമിട്ട് ‘സ്പോര്‍ട്ടി ഹിജാബു’മായി പ്രമുഖ കായികോപകരണ നിര്‍മാതാക്കളായ നൈക്കി. കായിക മത്സരങ്ങളില്‍ ഉപയോഗിക്കാവുന്ന ‘നൈക്കി പ്രോ ഹിജാബ്’ 2018-ല്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. സ്പോര്‍ട് ഹിജാബ് നിര്‍മിക്കുന്ന ആദ്യത്തെ പ്രമുഖ കമ്പനിയാണ്...
ആമിര്‍ ഖാന്റെ മെഗാഹിറ്റ് ചിത്രമായ ‘ദങ്കലി’ല്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സൈറ വാസിം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശ്രീനഗര്‍ സ്വദേശിനിയായ സൈറ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തത് വലിയ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ സംസ്ഥാനതല ഹോക്കി മത്സരത്തിനായി ഒരുങ്ങുന്നു. അലഹ്ബാദിലെ മൂന്ന് പെണ്‍കുട്ടികള്‍ക്കാണ് സംസ്ഥാനതല ഹോക്കി ടൂര്‍ണമെന്റില്‍ ഹിജാബ് ധരിച്ച് കളിക്കാന്‍ അവസരം ലഭിച്ചത്. ഹിജാബിനെ പ്രത്സാഹിപ്പിക്കാനായി ഇറങ്ങുന്ന ചക്ദേ...