3-2ന് ജയിച്ചു എന്നതാണ് പ്രധാനം, വിജയത്തില്‍ തുടങ്ങാനായെന്ന് ഇന്ത്യന്‍ ഹോക്കി ടീം കീപ്പറും മലയാളിയുമായ പി.ആര് ശ്രീജേഷ്. ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂറുമായി സംസാരിക്കുകയായിരുന്നു ശ്രീജേഷ്. അവരുടെ ആദ്യഗോള്‍ നമ്മുടെ പിഴവായിരുന്നെന്നും അതില്‍ നിന്ന് പെട്ടെന്ന്...
1980 ലെ മോസ്ക്കോ ഒളിംപിക്സിൽ സഫർ ഇഖ്ബാൽ നയിച്ച ഹോക്കി സംഘം സ്വർണം സ്വന്തമാക്കിയ ശേഷം ഇന്ത്യ വലിയ വേദിയിൽ ആദ്യമായി മെഡൽ സ്വന്തമാക്കിയ കാഴ്ച്ച.
006ൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ടോ
ഫൈനലില്‍ മലേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വിജയം.
രാത്രി 8-30 ന് ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന് സ്റ്റേഡിയത്തിലാണ് അയലങ്കം.
ഹോക്കിയിലെ ഭീമന്മാര് ഒരൊറ്റ ലക്ഷ്യവുമായി കളിക്കളത്തിലേക്ക്. ലോകകപ്പില്‍ കളിക്കാനൊരുങ്ങി ഇന്ത്യയടക്കം 16 രാജ്യങ്ങള്‍.ഭുവനേശ്വറിലും റൂര്‍ക്കേലയിലുമായി നടക്കുന്ന ടൂര്‍ണമെന്റ് വെള്ളിയാഴ്ച ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ നേരിടും....
മൊഹാലി: സ്വതന്ത്ര ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ച ആറരയ്ക്കായിരുന്നു അന്ത്യം. ന്യുമോണിയബാധയെ തുടര്‍ന്ന്...
ടൊറന്റോ: കാനഡയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 14 ജൂനിയര്‍ ഹോക്കി താരങ്ങള്‍ മരിച്ചു. കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് വെള്ളിയാഴ്ച വൈകീട്ട് വടക്ക് ടിസ്ഡാലെക്ക് സമീപമാണ് അപകടം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ...
Et quidem iure fortasse, sed tamen non gravissimum est testimonium multitudinis.
ലണ്ടന്‍: ലോക ഹോക്കി ലീഗില്‍ ഇന്ത്യക്ക് തോല്‍വി. ശക്തരായ ഹോളണ്ടാണ് 3-1ന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. തോറ്റുവെങ്കിലും ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്. മലേഷ്യയും ചൈനയും തമ്മിലുള്ള മല്‍സരത്തിലെ വിജയികളെയായിരിക്കും ഇന്ത്യ ക്വാര്‍ട്ടറില്‍ നേരിടുക. ലോക...