ലൈംഗികാതിക്രമക്കേസില്‍ കുറ്റാരോപിതനായ ഹോക്കി ടീം നായകന് സര്‍ദാര്‍ സിങിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് യുകെ പൊലീസ്. ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ 7-1 ന് പാകിസ്താനെ തകര്‍ത്ത ശേഷം അടുത്ത നിര്‍ണായക മത്സരത്തിനു തയാറെടുക്കവേയാണ്...
ലണ്ടന്‍: എഫ്.ഐ.എച്ച് ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ചിര വൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തു വിട്ടത്. ഇന്ത്യക്കു വേണ്ടി ആകാശ്ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ്,...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ സംസ്ഥാനതല ഹോക്കി മത്സരത്തിനായി ഒരുങ്ങുന്നു. അലഹ്ബാദിലെ മൂന്ന് പെണ്‍കുട്ടികള്‍ക്കാണ് സംസ്ഥാനതല ഹോക്കി ടൂര്‍ണമെന്റില്‍ ഹിജാബ് ധരിച്ച് കളിക്കാന്‍ അവസരം ലഭിച്ചത്. ഹിജാബിനെ പ്രത്സാഹിപ്പിക്കാനായി ഇറങ്ങുന്ന ചക്ദേ...
ക്വന്റന്‍ (മലേഷ്യ): 2011 ആവര്‍ത്തിച്ചു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ വീണ്ടും ജേതാക്കള്‍. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അശാന്തി കളിയാടുന്ന വേളയില്‍ നടന്ന ഫൈനലില്‍ 3-2നായിരുന്നു ഇന്ത്യന്‍ വിജയം. ടൂര്‍ണമെന്റില്‍ ഇത് രണ്ടാം...
മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അഭിമാന പോരാട്ടത്തിന്റെ 51-ം മിനിറ്റിലാണ് നിഖിന്‍ തിമ്മയ്യ പാക് പോസ്റ്റിലേക്ക് തീപാറുന്ന ഉണ്ട കണക്കെ വിജയ ഗോള്‍ കരസ്ഥമാക്കിയത്....
ക്വന്റന്‍ (മലേഷ്യ): ഷൂട്ടൗട്ടില്‍ നിര്‍ണായക കിക്ക് തടഞ്ഞ് മലയാളി കീപ്പര്‍ പി.ആര് ശ്രീജേഷ് വീണ്ടും ഇന്ത്യയുടെ രക്ഷകന്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ദക്ഷിണ കൊറിയയെ മറികടന്ന ഇന്ത്യക്ക് ഇന്ന് പാകിസ്താനുമായി സ്വപ്ന ഫൈനല്‍. ക്യാപ്റ്റന്റെ...
ക്വാന്തന്: ചൈനയെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയിലെത്തി. ആകാശ്ദീപ് സിങ്, ജസ്ജിത് സിങ് കുലാര്‍ എന്നിവരുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് നീലപ്പട അയല്‍ക്കാരെ കശക്കിയെറിഞ്ഞത്. അഫാന് യൂസുഫ്,...
ക്വന്റന്‍: മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 3-2നായിരുന്നു ഇന്ത്യന്‍ വിജയം. ജയത്തോടെ റൗണ്ട് റോബിന് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്കു...