ഉഷ്ണതരംഗത്തില്‍ ആകെ മരണം നൂറ് കടന്നതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
ന്യൂഡല്‍ഹി: രാജ്യത്ത് ഇത്തവണ വേനല്‍ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ ഉഷ്ണക്കാറ്റും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങിലാണ് ചൂട്...