india3 years ago
ബിബിസിക്ക് പിറകെ ഇന്ത്യയിലെ ഇസ്ലാമികവിരുദ്ധതക്കെതിരെ ഡോക്യുമെന്ററിയുമായി ജര്‍മന്‍ മാധ്യമമായ ഡി ഡബ്ലിയു
ഇസ്ലാമികവിരുദ്ധ സംഗീതം കൊണ്ട് പുതിയ പരീക്ഷണം നടത്തുകയാണ് ഹിന്ദുത്വവാദികളെന്ന് ഡോക്യുമെന്ററി പറയുന്നു. ഹിന്ദുസ്ഥാന്‍ ,ഹിന്ദുസ്ഥാന്‍.. മുല്ല ഗോ ടു പാക്കിസ്താന്... എന്ന പാട്ട് ലക്ഷക്കണക്കിന് പേര് കണ്ടതായി ഡിബ്ലിയു പറയുന്നു.