india2 years ago
യുപിയിൽ മുസ്ലിം വിദ്യാർത്ഥിയെ മുഖത്തടിപ്പിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
സ്കൂൾ ഉടമ കൂടിയായ അധ്യാപിക ഇതുവരെ അറസ്റ്റിലായിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടുകളിൽനിന്ന് മനസ്സിലാക്കുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.