നിങ്ങള്‍ക്ക് പണി അറിയത്തില്ലാഞ്ഞിട്ടാണ് എന്നും പണി മനസ്സിലാക്കി തരാമെന്ന് മുന്‍ സിപിഎം ഏരിയ സെക്രട്ടറി വി ആര് സജി സാബുവിനോട് പറയുന്നുണ്ട്
ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ഹര്‍ത്താല്‍
സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ അംഗീകാരം നഷ്ടപ്പെട്ട ഇടുക്കി മെഡിക്കല്‍ കോളേജ് 2022ല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു
മറ്റൊരു സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിന് കൈവശരേഖ നല്‍കിയിട്ടുണ്ട് എന്നാണ് സംഭവത്തില്‍ വനംവകുപ്പിന്റെ പ്രതികരണം
ഉടുമ്പന്‍ചോലക്കടുത്ത് സ്ലീബാമലയിലെ എല്‍.പി സ്കൂളിലാണ് സംഭവം.
മരിയഗിരി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.
പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തി.
ഇടുക്കി വണ്ണപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് ഒരു മരണം.
പിതാവില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ പേപ്പറില്‍ എഴുതി ബെഡ്ഡിനടിയില്‍ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു.
14 ദിവസത്തേക്കാണ് എല്‍. മനോജിനെ റിമാന്‍ഡ് ചെയ്തത്.