കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റത്.
കഴിഞ്ഞ ദിവസവും പ്രദേശത്ത് കടുവയെത്തിയിരുന്നു.
മരിച്ചവരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസിനെതിരെയാണ് പരാതി
രാജകുമാരി പഞ്ചായത്ത് അംഗം ജയ്സന്റെ മൃതദേഹമാണ് കിട്ടിയത്.
ഇന്നലെ വൈകീട്ട് മുതലാണ് ഇരുവരെയും കാണാതായത്.
പ്രദേശത്തെ വീടുകളും കൃഷിയിടവും നശിപ്പിച്ചിട്ടുണ്ട്
ആക്രമണത്തില്‍ വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്.
സോഫിയയുടെ കുടുംബത്തിന് ഇന്ന് തന്നെ ധനസഹായം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി പറഞ്ഞു.
ഇന്നു രാവിലെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.