Culture7 years ago
ബി.ജെ.പിയുടെ അടിസ്ഥാനം നുണകളെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ബി.ജെ.പിക്കും മോദിക്കുമെതിരെ അതിരൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി. ജെ.പിയുടെ അടിസ്ഥാന ഘടനക്കു തന്നെ കുഴപ്പമുണ്ടെന്നു പറഞ്ഞ രാഹുല്‍ ബി.ജെ.പിയുടെ സ്ഥാപന ഘടന തന്നെ കള്ളത്തെ അടിസ്ഥാനമാക്കിയാണെന്നും പറഞ്ഞു. കോണ്‍ഗ്രസ്...