kerala2 days ago
ഇന്‍കം ടാക്സ് ഓഫീസറുടെ ഒന്നേമുക്കാല്‍ കോടി തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍
ആലപ്പുഴ മണ്ണരി കുന്നപ്പള്ളി സ്വദേശിയായ മുഹമ്മദ് കെയ്ഫ് (23) നെയാണ് കംബോഡിയസ് കര്‍ത്തി ബാബുവിന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ പൊലീസ് സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടിയത്.