കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സിന്റേതാണ് സർട്ടിഫിക്കറ്റ്.
കഴിഞ്ഞദിവസം രാവിലെ 12 മണിയോടെയാണ് ബിബിസി ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്.