കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് ഉയർത്തിയത് കോൺഗ്രസ് പതാക. കളമശ്ശേരി ഏലൂർ പുത്തലത്ത് ബ്രാഞ്ചിലാണ് സംഭവം. അശോകചക്രം ആലേഖനം ചെയ്ത ദേശീയപതാകയ്ക്ക് പകരം മധ്യത്തിൽ ചർക്കയുള്ള കോൺഗ്രസിന്റെ മൂവർണക്കൊടിയാണ് ഇവർ ഉയർത്തിയത്....
റസാഖ് ഒരുമനയൂര്‍ അബുദാബി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ തൊഴിലാളി ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. ഐകാഡ് റെസിഡന്‍ഷ്യല്‍ സിറ്റിയിലെ ആര്യം ക്യാമ്പിലാണ് അംബാസ്സിഡര്‍ എത്തിയത്. ഇവിടെയുള്ള 57,000 തൊഴിലാളികളില്‍ കാല്‍ലക്ഷത്തിലേറേപേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്....
ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തിൽ അറവുശാലകളും മാംസവിൽപന കടകളും അടച്ചിടണമെന്ന് രാജ്യത്തെ ചില മുനിസിപ്പൽ കോർപറേഷനുകൾ ഉത്തരവിട്ടതിനെതിരെ ശക്തമായ പ്രതിഷേധം. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന്റെ ഉത്തരവിനെതിരെ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീൻ ഉവൈസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഈ...
കോഴിക്കോട്: സ്വാതന്ത്ര്യ ദിനം, ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു. ബ്രിട്ടീഷ് രാജില്‍ നിന്നും ഇന്ത്യ...
ദേശീയ പതാക വഹിച്ചുകൊണ്ടുള്ള റാലിക്കാണ് ഹൈകോടതി അനുമതി നല്‍കിയിരിക്കുന്നത്.
75ാം റിപ്പബ്ലിക് ദിനത്തില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ല്ലാ മനുഷ്യരെയും തുല്യരായി കണ്ട് കേരളം രാജ്യത്തിന് മാതൃകയായെന്നും 2025 ഓടെ അതിദാരിദ്ര്യം കേരളത്തില്‍ നിന്ന് തുടച്ച് നീക്കുമെന്നും മുഖ്യമന്ത്രി
സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വമാണ് രാജ്യത്തിന്റെ ആണിക്കല്ല്
ഇയാസ് മുഹമ്മദ് സ്വാതന്ത്ര്യത്തിന്റെ 73 വര്‍ഷങ്ങള്‍ ഒരു രാഷ്ട്രത്തെ സംബന്ധിച്ച് അതിപ്രധാനമാണ്. ഭരണഘടനയുടെ കരുത്തില്‍ ജനാധിപത്യ വഴിയില്‍ നിലനില്‍ക്കാനായെന്നത് ഇന്ത്യയുടെ മാത്രം പ്രത്യേകതയുമാണ്. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്താന്, മ്യാന്മര്, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍...
വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് വീര്‍ചക്ര ബഹുമതി. ബലാകോട്ട് ആക്രമണത്തില്‍ പങ്കെടുത്ത വ്യോമസേനാ ഉദ്യോഗസ്ഥ മിന്ദി അഗര്‍വാളിന് യുദ്ധ സേവാ ബഹുമതിയും പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് പുരസ്കാര പ്രഖ്യാപനം. കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്താന്...