ഗുഡ്ഗാവ്: ആധാര്‍കാര്‍ഡ് കൊണ്ടുവരാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു. ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലാണ് മുന്നി(25) എന്ന യുവതിക്കാണ് ദുരുനുഭവം ഉണ്ടായത്. പ്രസവവേദനയെ തുടര്‍ന്നാണ് മുന്നി ഭര്‍ത്താവിനോടൊപ്പം ആശുപത്രിയിലെത്തിയത്. എന്നാല്‍ അള്‍ട്രാസൗണ്ട് സ്കാനിംഗ് നടത്തിയശേഷമേ...
കൊല്‍ക്കത്ത : ബംഗാളില്‍ രണ്ടാംക്ലാസുകാരിയെ കഴിഞ്ഞ ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച ഡാന്‍സ് അധ്യാപകനെതിരെയും കുട്ടികളുടെ സംരക്ഷണത്തില്‍ അനാസ്ഥ കാണിച്ച സ്കൂളിനെതിരേയും രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സ്കൂള്‍ പരിസരത്ത് സംഘടപ്പിച്ച പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസിന് പരുക്ക്. നിരവധി മാതാപിതാക്കള്‍...
ജയ്പൂര്‍ : രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയം അറിഞ്ഞതിലും ദയനീയമെന്ന് കണക്കുകള്‍. തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ബൂത്തുതല കണക്ക് പരിശോധിച്ചപ്പോളാണ് ബി.ജെ.പിയെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വരുന്നത്. ഒരു ബൂത്തില്‍ ഒരു വോട്ടുപോലും...
ലക്നോ: കോപ്പിയടി തടയുന്നതിന് നടപടി കര്‍ശനമാക്കിയതിനെതുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ പാതിവഴിയില്‍ ഉപേക്ഷിച്ചത് അഞ്ചു ലക്ഷം വിദ്യാര്‍ത്ഥികള്‍. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ആദ്യ രണ്ടു ദിവസങ്ങളിലായാണ് ഇത്രയധികം...
ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന മാലദ്വീപിലെ അബ്ദുല്ല യമീന് സര്‍ക്കാറും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. അയല്‍ രാഷ്ട്രമായ ഇന്ത്യയെ തഴഞ്ഞ് ചൈനയിലേക്കും പാകിസ്താനിലേക്കും സഊദി അറേബ്യയിലേക്കും പ്രത്യേക പ്രതിനിധികളെ അയച്ച...
ചെന്നൈ: ഫെബ്രുവരി 14ന് ചെന്നൈ മറീനാ ബീച്ചിലും ബസന്ത് നഗര്‍ ബീച്ചിലും വരുന്ന കമിതാക്കള്‍ക്കാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ശാസന. വാലന്റൈന്‍സ് ഡേയില്‍ ബീച്ചില്‍ എത്തുന്നവരെ കല്യാണം കഴിപ്പിച്ചുവിടുമെന്നാണ് കക്ഷിയുടെ പുതിയ പ്രസ്താവന. വാലന്റൈന്‍സ്...
മാലെ: അടിയന്താരാവസ്ഥ പ്രഖ്യാപിച്ച മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ത്യ ഇടപെടുന്നതിനെതിരെ ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യ ഇടപെട്ടാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയേ ഉള്ളൂവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷൂവാങ് പറഞ്ഞു. മാലദ്വീപിന്റെ പരമാധികാരത്തെ...
ന്യൂഡല്‍ഹി : ഗോവയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇരുമ്പയിര് ഖനികളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കി. 88 ഖനികള്‍ക്ക് 2015ല്‍ ബിജെപി സര്‍ക്കാര്‍ നല്കിയ ലൈസന്‍സാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. പുതിയ ഖനന നിയമം നിലവില്‍ വരുന്നതിനു...
മാലെ: അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ മാലദ്വീപില്‍ പ്രതിപക്ഷത്തെയും ജുഡീഷ്യറിയേയും വേട്ടയാടി അബ്ദുല്ല യമീന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്‍ ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ സൈന്യം അറസ്റ്റു ചെയ്തു. സുപ്രീംകോടതി...
ന്യൂഡല്‍ഹി: രാജ്യം തൊഴിലില്ലായ്മ ഭീഷണി നേരിടുകയാണെന്ന് ഒടുവില്‍ ബി.ജെ.പി ദേശീയ അധ്യക്ഷനും എം.പിയുമായ അമിത് ഷാ സമ്മതിച്ചു. രാജ്യസഭയിലെ തന്റെ കന്നി പ്രസംഗത്തിലാണ് രാജ്യത്ത് തൊഴിലില്ലായ്മ ഉണ്ടെന്ന അദ്ദേഹത്തിന്റെ പ്രതികരണം. ‘അതെ… രാജ്യത്ത് തൊഴിലില്ലായ്മ...