ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത ഇരുടീമുകളും മികച്ച ടീമിനെയാണ് ഈ സീസണില്‍ അണിനിരത്തുന്നത്
ഉദ്ഘാടന മത്സരത്തില്‍ രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സാണ് ചെന്നൈയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.
ഐപിഎല്ലിന് രണ്ടാം തവണയാണ് യുഎഇ വേദിയാകുന്നത്
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം പതിപ്പിന് നാളെ യുഎഇയില്‍ തുടക്കമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നടക്കുമോയെന്ന് ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും യുഎഇയിലെ കോവിഡ് വ്യാപനം കുറഞ്ഞതോടെ ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കുകയായിരുന്നു. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍...
റെയ്ന മടങ്ങിയത് എന്തിനാണ് എന്നതില്‍ വ്യക്തതയില്ല.
ദുബൈ: യു.എ.ഇ വേദിയാകുന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സഹസ്പോണ്സര്ഷിപ്പ് ഏറ്റെടുക്കാന്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലും. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്തു വരെ നടക്കുന്ന കായിക മാമാങ്കത്തിന്റെ അസോസിയേറ്റ് സ്പോണ്‍സര്‍ഷിപ്പാണ് ലുലു പരിഗണിക്കുന്നത്....
മുംബൈ: 2020 ഐ.പി.എല്ലിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി ഫാന്റസി സ്പോട്സ് പ്ലാറ്റ്ഫോമായ ഡ്രീം 11. ടാറ്റ സണ്‍സ്, ബൈജൂസ്, അണക്കാഡമി തുടങ്ങിയ കമ്പനികളെ പിന്തള്ളിയാണ് ഡ്രീം11 സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. ചൈനീസ് കമ്പനിയായ വിവോ സ്പോണ്സര് സ്ഥാനത്തു നിന്ന്...
അവസാന നിമിഷം വരെ ശ്വാസമടക്കി പിടിച്ച ഗ്യാലറിയെ സാക്ഷിയാക്കി മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്ത മിട്ടു. ഐപിഎല്ലില്‍ നാല് തവണ കപ്പുയര്‍ത്തുന്ന ആദ്യ ടീമാണ് മുംബൈ. ചെന്നൈയെ തോല്‍പ്പിച്ച് കിരീടം നേടുന്നത്...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിന് വിജയം. ചെന്നൈ സൂപ്പര്‍കിങ്സിനെ ആറുവിക്കറ്റിന് തകര്‍ത്ത നീലപ്പട ഇതോടെ ഫൈനലില്‍ ഇടമുറപ്പിച്ചു. തോറ്റെങ്കിലും ഹൈദരാബാദ് – ഡല്‍ഹി മത്സരത്തിലെ വിജയിയെ പരാജയപ്പെടുത്താനായാല്‍ ചെന്നൈക്ക് ഫൈനലിലെത്താം. 132...
ന്യൂഡല്‍ഹി: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്ന് സുപ്രീംകോടതി പറഞ്ഞു. ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഭാഗികമായി അനുവദിക്കുകയായിരുന്നു. മറ്റു ശിക്ഷ ബിസിസിഐക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും...