മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് എട്ട് പേരെ അറസ്റ്റു ചെയ്തത്
അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ ലക്ഷ്യത്തിലേക്കുള്ള ദൂരം താണ്ടാന്‍ പഞ്ചാബിനായില്ല
ഷാര്‍ജ: ഷാര്‍ജ: ഐപിഎല്ലിലെ 23ാം മത്സരത്തില്‍ രാജസ്ഥാനെതിരെ ഡല്‍ഹിക്ക് 46 റണ്‍സ് ജയം. ഡല്‍ഹി ഉയര്‍ത്തിയ 185 ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 138 റണ്‍സിന് ഓള് ഔട്ട് ആകുകയായിരുന്നു. രാജസ്ഥാന് വഴങ്ങുന്ന തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്....
45 റണ്‍സ് നേടിയ ഷിംറോണ്‍ ഹെട്മെയറാണ് ഡല്‍ഹിയുടെ ടോപ്പ് സ്കോറര്‍
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ 59 റണ്‍സിനാണ് അവര്‍ തോല്‍പ്പിച്ചത്.
നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 196 റണ്‍സാണ് ഡല്‍ഹി നേടിയത്.
തുട മസിലിനേറ്റ പരുക്ക് ഗുരുതരമാണെന്ന് ക്ലബ്ബ് അറിയിച്ചു. ഇതോടെ ഐപിഎല്ലില്‍ തുടര്‍ന്ന മത്സരങ്ങളില്‍ താരത്തിന് കളിക്കാനാകില്ല
ഓപ്പണര്‍മാരായ ഷെയ്ന് വാട്സണും ഡുപ്ലസിയും ചേര്‍ന്ന് കളിയവസാനം വരെ വിക്കറ്റ് പോവാതെ നടത്തിയ കൂട്ടുകെട്ടാണ് ചെന്നൈക്ക് വന്‍ വിജയമൊരുക്കിയത്
20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 228 റണ്‍സ് അടിച്ചെടുത്തത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്
മലപ്പുറം ജില്ലക്കാരന് ദേവ്ദത്ത് പടിക്കല്‍ ഒരിക്കല്‍ കൂടി കിടിലന്‍ ഇന്നിങ്സ് കാഴ്ചവച്ച മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം