ട്രംപിന്റെ ഭീഷണിക്ക് മറുപടിയായാണ് ഇറാന് സൈന്യം ആയുധശേഖരത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടത്
2015 ല്‍ ആണവ കരാറില്‍ ചര്‍ച്ച നടത്തിയ മുന്‍ വിദേശകാര്യ മന്ത്രി കൂടിയായിരുന്നു സാരിഫ്.
തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ സ്വന്തം നിലയില്‍ തിരിച്ചടിക്കുമെന്നും ഖമേനി യു.എസിന് മുന്നറിയിപ്പ് നല്കി.
കോടതിയുടെ വ്യത്യസ്ത ബ്രാഞ്ച് അധ്യക്ഷന്മാരായ ഹുജ്ജത്ത് അല്‍ ഇസ്ലാം റാസിനി, ഹുജ്ജത്ത് അല്‍ ഇസ്ലാം വല്‍ മുസ്ലിമീന് മൊഖ്സെ എന്നിവരാണ് കൊല്ലപ്പെട്ടത്
2022ലെ കൊലപാതക കേസിൽ ഇയാളുടെ വധശിക്ഷ കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി ശരിവെച്ചത്.
ഇറാനിലെ ഏതൊക്കെ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
ഇറാനെതിരെ ആക്രമണം നടത്തിയാല്‍ ഇസ്രാഈലിന് മറുപടി കിട്ടാതിരിക്കില്ലെന്നും നെതന്യാഹു ഭരണകൂടം തത്തുല്യമായ ആക്രമണം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഹമാസിനും ഹിസ്ബുല്ലയ്ക്കുമെതിരെ ഇസ്രയേല്‍ ഒരു തരത്തിലും വിജയിക്കില്ലെന്നും ഖമനേയി പറഞ്ഞു
ലബനാനില്‍ ഇസ്രാഈല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഇറാന് പ്രസിഡന്റിന്റെ പ്രഖ്യാപനം.
53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.