ഇസ്രാഈല് - ഇറാന് സംഘര്ഷം രൂക്ഷമാകുന്ന സാഹചര്യത്തില് അമേരിക്ക പ്രവേശിച്ചതോടെ കൂടുതല് സങ്കീര്ണമായിരിക്കുകയാണ് പശ്ചിമേഷ്യ.
ഇറാനെതിരായ ഇസ്രാഈലിന്റെ കാര്യമായ ആക്രമണത്തെ തുടര്ന്നുള്ള വിപണി അസ്ഥിരതയുടെ പശ്ചാത്തലത്തില്, ജൂണില് ഇന്ത്യ റഷ്യയുടെ എണ്ണ സംഭരണം സൗദി അറേബ്യയില് നിന്നും ഇറാഖില് നിന്നുമുള്ള സംയോജിത വാങ്ങലുകളെ മറികടന്ന് ഇറക്കുമതി വര്ധിപ്പിച്ചു.
ഇറാന് - ഇസ്രാഈല് സംഘര്ഷം രൂക്ഷമാകുന്ന സാഹചര്യത്തില് അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങള്ക്കെതിരെ നടത്തിയ ആക്രമണത്തിനെതിരെ പ്രതികരിച്ച് ഇറാന്.
ഒഴിപ്പിക്കപ്പെട്ടവരുടെ എണ്ണം 1,100രില് കൂടുതലാകും.
നിരുപാധികം ഇറാനോടൊപ്പമാണെന്നും നിരന്തരം പോരാടുന്ന പലസ്തീന് ജനതക്കും ഐക്യദാര്ഢ്യമെന്നും ഇ.ടി മുഹമ്മദ് ബഷീര് പറഞ്ഞു.
ടെല് അവീവിലും ഹൈഫയിലും ജറുസലേമിലും ഉഗ്ര സ്ഫോടനങ്ങള് ഉണ്ടായതായാണ് റിപ്പോര്ട്ട്.
ഇറാനെതിരായ അമേരിക്കയുടെ ആക്രമണം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും 'നേരിട്ട്' ഭീഷണിയാണെന്ന് യുഎന് ചീഫ് എക്സില് ഒരു പോസ്റ്റില് പറഞ്ഞു.
ഇറാനിലെ ആണവ കേന്ദ്രങ്ങളില് യുഎസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കൊളംബിയയും ക്യൂബയും.
'അടുത്തിടെയുള്ള സംഭവവികാസങ്ങള് കാരണം' എയര് ട്രാഫിക് അടച്ചുപൂട്ടുകയാണെന്ന് ഏജന്സി പറഞ്ഞു.
കുപ്രസിദ്ധ നാസി ഏകാധിപതിയുടെ പാതയ്ക്ക് സമാനമായ നാശത്തിന്റെ പാതയാണ് നെതന്യാഹു സ്വീകരിച്ചതെന്ന് ഉര്ദുഗാന് ആരോപിച്ചു.