filim6 days ago
‘അച്ഛന് സുഖം പ്രാപിച്ച് വരുന്നു’, ധര്‍മേന്ദ്രയുടെ വിയോഗവാര്‍ത്ത നിഷേധിച്ച് മകള്‍ ഇഷ ഡിയോള്‍
ധര്‍മേന്ദ്രയുടെ മരണവാര്‍ത്തകള്‍ കുടുംബം നിഷേധിച്ചപ്പോഴും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗാനരചയിതാവ് ജാവേദ് അക്തര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ എക്സില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് പിന്നാലെയാണ് അവരുടെ പ്രസ്താവനകള്‍.