Video Stories8 years ago
ഇസ്ലാമിനെ തുടച്ചുനീക്കുമെന്ന് കേന്ദ്ര മന്ത്രി കിടിലന്‍ മറുപടിയുമായി പ്രകാശ് രാജ്
ഇസ്ലാമിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കണമെന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയ്ക്ക് മറുപടിയുമായി നടന് പ്രകാശ് രാജ്. ജസ്റ്റ് ആസ്കിങ് എന്ന പതിവ് ഹാഷ് ടാഗോടെ ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്റെ മറുപടി. ‘ദേശീയതയിലേക്ക് മതത്തെ കൊണ്ടുവരേണ്ട ആവശ്യമെന്താണ്? അങ്ങനെയെങ്കില്‍...