ആക്രമണത്തില്‍ പല അപ്പാര്‍ട്ട്മെന്റുകളും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്
നിരവധി മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായ ജെനിന്റെ ഫലസ്തീന് ക്യാമ്പിലേക്ക് ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തെ വളരെ ഗൗരവത്തോടെയാണ് അറബ് രാജ്യങ്ങള്‍ നോക്കിക്കാണുന്നത്
പലസ്തീന് ഇസ്ലാമിക് ജിഹാദ് സംഘത്തില്‍പ്പെട്ടവരെയാണ് വധിച്ചതെന്ന് ഇസ്രയേല്‍ അറിയിച്ചു
ഇസ്്ലാമാബാദ്: ഇസ്രാഈല്‍ വിമാനം പാകിസ്ഥാന് തലസ്ഥാനത്തെ ഇസ്്ലാമാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയെന്ന വാര്‍ത്ത പാകിസ്താന് പ്രസിഡന്റ് ആരിഫ് അല്‍വി നിഷേധിച്ചു. ഇസ്രാഈലുമായി ഒരുതരത്തിലുള്ള ബന്ധവും സ്ഥാപിക്കുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും ഉദ്യോഗസ്ഥരുമായി ഒരു ഇസ്രാഈല്‍ വിമാനം...
ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന മനുഷ്യക്കുരുതിയില്‍ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്ക ഇസ്രാഈലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. അമേരിക്കന്‍ എംബസി കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രക്ഷോഭത്തിനെതിരായ സൈനിക നീക്കത്തെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ ഉറച്ച...
ടെല്‍അവീവ്: ലോകത്തെ ഏറ്റവും വലിയ ഭീകരചാരസംഘടനയാണ് ഇസ്രാഈലിന്റെ മൊസാദും അനുബന്ധ ഏജന്‍സികളുമെന്ന് തെളിയിക്കുന്ന രഹസ്യ വിവരങ്ങളുമായി റോണന്‍ ബര്‍ഗ്മാന്റെ പുസ്തകം. യെദിയോട്ട് അഹാരോനോട്ട് പത്രത്തിന്റെ ഇന്റലിജന്‍സ് കറസ്പോണ്ടന്റായ ബര്‍ഗ്മാന്റെ റൈസ് ആന്റ് കില്‍ എന്ന പുസ്തകത്തില്‍...
ജറൂസലം: വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ ഇസ്രാഈല്‍ സേന ഫലസ്തീന് കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി. മുസ്ഹബ് ഫിറാസ് അല്‍ തമീമി എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്. ഇസ്രാഈല്‍ പട്ടാളക്കാരനെ അടിച്ച കേസില്‍ അറസ്റ്റിലായ ഫലസ്തീന് പെണ്‍കുട്ടി അഹെദ് തമീമിയുടെ...
ടെല്‍അവീവ്: കിഴക്കന്‍ ജറൂസലമിനുമേല്‍ ഫലസ്തീനികള്‍ക്കുള്ള അവകാശം പൂര്‍ണമായും നിഷേധിക്കുന്ന ബില്ലിന് ഇസ്രാഈല്‍ പാര്‍ലമെന്റ് അംഗീകാരം നല്കി. വിശുദ്ധ നഗരത്തിന്റെ ഏതെങ്കിലും ഭാഗം പുറത്തുള്ളവര്‍ക്ക് കൈമാറണമെങ്കില്‍ പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന് ബില്‍ നിര്‍ദേശിക്കുന്നു. സ്വതന്ത്ര...
ബെത്ലഹേം: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ രണ്ട് ഇസ്രാഈല്‍ പട്ടാളക്കാരെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയ ഫലസ്തീന് പ്രവര്‍ത്തക ആഹിദ് തമീമിയെന്ന പതിനാറുകാരിക്കെതിരെ ഇസ്രാഈല്‍ അധികാരികള്‍ 12 കുറ്റങ്ങള്‍ ചുമത്തി. നബീ സ്വാലിഹ് ഗ്രാമത്തിലെ വീടിനു...
ടെല്‍ അവിവ്: ഫലസ്തീനെതിരായ ഇസ്രയേല്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് നിര്‍ബന്ധിത സൈനിക സേവനത്തിന് വിസമ്മതിച്ച് ഇസ്രഈലി വിദ്യാര്‍ഥികള്‍ സൈന്യത്തിന് നല്കിയ കത്ത് ലോകശ്രദ്ധ പിടിച്ചു പറ്റുന്നു. നിര്‍ബന്ധിത സൈനിക സേവനം നടത്താന്‍ തയ്യാറല്ലെന്നും ഇസ്രഈലിന്റെ വംശീയ...