പകരമായി ഹമാസ് 3 ഇസ്രാഈല്‍ തടവുകാരെ കൈമാറി
വെസ്റ്റ്ബാങ്കിലെ ജെനിന്, ടുബാസ് ദുരിതാശ്വാസ ക്യാമ്പുകള്‍ ഇസ്രാഈല്‍ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു.
നാല് ഇസ്രായേലി വനിതാ തടവുകാരെ ഇന്ന് ഹമാസ് മോചിപ്പിച്ചിരുന്നു
റെഡ് ക്രോസിൽനിന്ന് ഇവരെ ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങും
ഇറാനെതിരെ ആക്രമണം നടത്തിയാല്‍ ഇസ്രാഈലിന് മറുപടി കിട്ടാതിരിക്കില്ലെന്നും നെതന്യാഹു ഭരണകൂടം തത്തുല്യമായ ആക്രമണം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ടത് സിന്‍വര്‍ തന്നെ എന്ന് ഡിഎന്‍എ പരിശോധനയിലൂടെ ഉറപ്പാക്കാന്‍ ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്സ് വിരലുകള്‍ മുറിച്ചു കൊണ്ടുപോയതാകാം എന്നാണ് റിപ്പോര്‍ട്ടിലുള്ളത്
ഇന്നു രാവിലെയാണ് ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള അപ്രതീക്ഷിതമായ നീക്കം ഉണ്ടായത്
ഗസ്സ: അധിനിവേശ ആക്രമണം നടത്തുന്ന ഗസ്സയില്‍ ഇസ്റാഈല്‍ സൈന്യം ഇന്നലെ കൊന്നൊടുക്കിയത് അമ്പതോളം പേരെ. നൂറിലധികമാളുകള്‍ക്ക് പരുക്കേറ്റ ആക്രമണത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഒരു കുടുംബത്തിലെ പത്ത് പേരെയും കൊന്നൊടുക്കിയ ഇസ്റാഈല്‍ ക്രൂരത മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്....
ഹമാസിനും ഹിസ്ബുല്ലയ്ക്കുമെതിരെ ഇസ്രയേല്‍ ഒരു തരത്തിലും വിജയിക്കില്ലെന്നും ഖമനേയി പറഞ്ഞു
ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണെന്ന് ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബിന്റെ വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അദ്ദേഹം സമ്മതിച്ചു,...