ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ശക്തമായ വൈദ്യുതാഘാതം മൂലം ബസില്‍ തീപിടിച്ചുവെന്നും അതില്‍ സഞ്ചരിച്ചിരുന്ന തൊഴിലാളികള്‍ക്ക് വൈദ്യുതാഘാതമേറ്റതായും പൊലീസ് അറിയിച്ചു.
“രാജ്യത്ത് ജീവിക്കണമെങ്കിൽ ജയ് മാതാ ദി എന്ന് വിളിക്കണമെന്ന്” കൊലയാളി ഉദ്യോഗസ്ഥൻ
കുട്ടിയുടെ അമ്മാവനായ മനോജാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്
രാജസ്ഥാന് യൂണിവേഴ്സിറ്റിയിലാണ് സംഭവം.
പോസ്റ്ററുകൾ പ്രദേശവാസികൾ തന്നെ പതിപ്പിച്ചതാണെന്നാണ് പൊലീസ് നൽകുന്ന വിവരം
കാമുകനെ കാണാന്‍ ലാഹോറിലേയ്ക്ക് പോകണമെന്ന ആവശ്യവുമായി പെണ്‍കുട്ടി വെള്ളിയാഴ്ചയാണ് ജയ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.
രാജസ്ഥാനില്‍ കൊലക്കേസ് പ്രതിയെ കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തി എട്ടംഗ സംഘം വെടിവെച്ച് കൊന്നു.
പാര്‍ട്ടിയുടെ പരമ്പരാഗത ശക്തി കേന്ദ്രമായ ജയ്പൂര്‍ നഷ്ടപ്പെട്ടത് ബിജെപിക്ക് വന്‍ തിരിച്ചടിയായി.
28കാരനായ അങ്കിത് പാലിവാല്‍, സുഹൃത്ത് നിഖില്‍ എന്നിവരാണ് അങ്കിതിന്റെ പിതാവിനെ കൊല്ലാന്‍ ശ്രമിച്ചതിന് പിടിയിലായത്