കേരളം ഇന്ന് വരെ ദർശിച്ചിട്ടില്ലാത്ത വിധം സർക്കാർ സ്പോൺസർഷിപ്പിൽ വർഗീയതയും, വിഭാഗീയതയും നാട്ടിൽ പരത്താൻ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരിക്കുകയാണെന്നും, നമ്മുടെ മഹത്തായ രാജ്യം വർഗീയ ഫാസിസത്തിനെതിരെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ...
സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്.
ജിദ്ദ: കേരളത്തിന്റെ സാമൂഹികമായ പുരോഗതിക്കും വിദ്യാഭ്യാസ വിപ്ലവത്തിനും തന്റെ ജീവിതം സമർപ്പിച്ച മഹദ് വ്യക്തിത്വമായിരുന്നു കെ.വി. റാബിയ എന്നും അവരുടെ വിയോഗം വലിയ നഷ്ടമാണെന്നും കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 2022-ൽ...
കെ.എം.സി.സി ജിദ്ദ സൗത്ത് സോൺ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ കൗൺസിൽ യോഗം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി നാസർ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നസീർ വാവക്കുഞ്ഞ് അധ്യക്ഷത...
ജിദ്ദ സെൻട്രൽ കമ്മിറ്റി ഓഫീസിൽ സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് സമ്മേളനംഉദ്ഘാടനം ചെയ്തു.