കാണാതായ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂരുകാരനായ ജെ.ആര് ഫൈല്മോന് രാജയെയാണ് ബ്രഹ്മപുത്ര ഹോസ്റ്റലിലെ 171ാം റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി...
ദേശീയ തലത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ ഇന്ന്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജെ.എന്‍.യുവില്‍ എസ്എഫ്ഐ-ഐസ (AISA ) സഖ്യമാണ് മുന്നില്‍. അതേസമയം ഡല്‍ഹി സര്‍വകലാശാലയില്‍ എബിവിപി യൂണിയന് ഭരണം സ്വന്തമാക്കി. ...