കൊച്ചി: ശുഹൈബ് വധത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെടുക്കാത്തതെന്തെന്ന് കോടതി ചോദിച്ചു. പൊലീസില്‍ ചാരന്മാരുണ്ടെന്ന് എസ്.പി പറയുന്നതായുള്ള മാധ്യമവാര്‍ത്തകള്‍ വന്നിട്ടുണ്ട്. ശുഹൈബിന്റെ ശരീരത്തില്‍ വെട്ടേറ്റ ചിത്രങ്ങളില്‍ കോടതി ആശങ്കയറിക്കുകയും ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങള്‍...
കണ്ണൂര്‍: അന്വേഷണം സി.പി.എം നേതൃത്വത്തിലേക്കും എത്തുമെന്ന ഭയമുള്ളതിനാലാണ് സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തതെന്ന് കെ.സുധാകരന്. ജില്ലാ നേതൃത്വത്തിന് കൊലപാതകത്തില്‍ പങ്കുള്ളതായി മുഖ്യമന്ത്രിക്ക് അറിയാമെന്നും സുധാകരന് പറഞ്ഞു. ശുഹൈബ് വധകേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി...
ഫൈസല്‍ മാടായി കണ്ണൂര്‍: ‘നമ്മളെ നാട്ടില്‍ ഇനി ആരെയും കൊല്ലരുത്’. അനന്യയുടെ വാക്കുകള്‍ അധികാര സ്ഥാനങ്ങള്‍ വാഴുന്നോരോടായിരുന്നു. രാഷ്ട്രീയ കുരുതി കുഞ്ഞിളം മനസുകളെയും പിടിച്ചുലക്കുന്നുവെന്ന് അവളുടെ സ്വരത്തിലും മുഖത്തും പ്രകടം. ആ ഏഴാം ക്ലാസുകാരി നോട്ടുബുക്കില്‍...
കണ്ണൂര്‍: പാര്‍ട്ടി കയ്യൊഴിഞ്ഞെന്ന പരാമര്‍ശം തിരുത്തി ശുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശിന്റെ പിതാവ് വഞ്ഞേരി രവി. പൊലീസിനേക്കാള്‍ വിശ്വാസം പാര്‍ട്ടിയുടെ അന്വേഷണത്തിലാണെന്ന് പിതാവ് ഇന്ന് പറഞ്ഞു. പാര്‍ട്ടിയുടെ അന്വേഷണം ഇതുവരെ പിഴച്ചിട്ടില്ല. ആകാശ് കുറ്റക്കാരനാണെന്ന് പാര്‍ട്ടി...
കണ്ണൂര്‍: ശുഹൈബ് വധത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചു. സുധാകരന്റെ ആരോഗ്യസ്ഥിതി മോശമെന്ന് ഡി.എം.ഒ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ്...
കിം ജോങ് ഉന്നിനെ പോലെ ഏകാധിപതിയായിട്ടാണ് പി.ജയരാജന് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. ഭ്രാന്തമായ മാനസികാവസ്ഥയിലാണ് പി.ജയരാജന് പെരുമാറുന്നത്. പാര്‍ട്ടി എല്ലാം തീരുമാനിക്കും എന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പാര്‍ട്ടി ഭരണം കൊണ്ടുവരണമെന്ന ആഗ്രഹമാണ് വാക്കുകളില്‍...
കണ്ണൂര്‍: ശുഹൈബ് വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. ശുഹൈബിനെ കൊന്നത് ടി.പി വധക്കേസിലെ പ്രതി മനോജാണെന്ന് സുധാകരന് പറഞ്ഞു. ശുഹൈബിന്റെ ശരീരത്തിലുള്ള മുറിവുകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നുണ്ട്. ശുഹൈബിനെ...
കണ്ണൂര്‍: പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ ഡമ്മി തന്നെയെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ നിര്‍വാഹക സമിതി അംഗം സുധാകരന്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം ലംഘിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ദുരൂഹതയുണ്ടെന്നും സുധാകരന് പറഞ്ഞു....
കണ്ണൂര്‍: സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് ഉയര്‍ത്താന്‍ കൊണ്ടുപോകുന്ന ചെങ്കൊടി ഷുക്കൂറിന്റെയും ഷുഹൈബിന്റെയും ചോര പുരണ്ട ചെങ്കൊടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. തൊഴിലാളി പാര്‍ട്ടി കൊലപാതകികളുടെ പാര്‍ട്ടിയായി മാറിയെന്നും ഹസന് പറഞ്ഞു. കണ്ണൂരില്‍ കെ.സുധാകരന്റെ 48...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സുധാകരന്റെ തുറന്ന കത്ത്. ഭരണഘടനാപരമായ...