ഗൂഢാലോചനക്ക് നേതൃത്വം നല്കിയ പ്രധാന അധ്യാപകനും സഹപ്രവര്ത്തകനുമടക്കം നാലുപേര്‍ക്കെതിരെ എടക്കാട് പൊലീസ് സ്വമേധയാ കേസെടുത്തു.
കേളകം ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളാണ് മികച്ച പരിശീലനത്തിനൊടുവില്‍ ഇന്ത്യയിലെ പ്രമുഖ ഐഎസ്എല്‍ ക്ലബ്ബായ ബെംഗ്ലുരു എഫ്സിയുടെ അണ്ടര്‍-15, അര്‍ജന്റീന ബൊക്കാ ജൂനിയേഴ്സ് ഫുട്ബോള്‍ ടീമുകളുമായി സൗഹൃദ മത്സരത്തിനൊരുങ്ങുന്നത്.
മോഷണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു.
ഇന്നലെ രാത്രിയാണ് പണമിടപാട് സംബന്ധിച്ച തര്‍ക്കം കൊലപാതകത്തിന് ഇടയാക്കിയത്.
മുതുകുട എൽപി സ്കൂളിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ലെന്ന് റയിൽവേ അധികൃതർ പറഞ്ഞു.സംഭവത്തെ കുറിച്ച് റെയിൽവെ അന്വേഷണം ആരംഭിച്ചു.
കടുത്ത പനി ബാധിച്ചു ചെറുകുന്നിലെ അഞ്ചു വയസ്സുകാരനായ കുട്ടി മരിച്ചു. കവിണിശ്ശേരിയിലെ ആരവ് നിഷാന്ത് (5) ആണ് മരിച്ചത്. കവിണിശ്ശേരി മുണ്ടത്തടത്തിലെ കരയപ്പാത്ത് നിഷാന്തിന്റെയും ശ്രീജയുടെയും മകനാണ്. ചെറുകുന്ന് ഒതയമ്മാടം യുപി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്....
കേരള സ്റ്റേറ്റ് ഫുട്ബോൾ ടീം അംഗമായിരുന്ന കെ കെ വിനയൻ കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സ്, എജിസ് ഓഫീസ്, കണ്ണൂർ എസ് എൻ കോളേജ്, തൃശ്ശൂർ കേരളവർമ്മ കോളേജ് എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്
സ്കൂള്‍ പരിസരത്തുള്‍പ്പെടെ രണ്ടിടങ്ങളില്‍ വളര്‍ന്ന കഞ്ചാവ് ചെടി കണ്ടെത്തി. പള്ളിക്കുന്ന് ഹയര്‍സെക്കന്ററി സ്കൂളിനു സമീപം റോഡരികിലും മടക്കര അജ്നാസ് ഹോട്ടലിന് സമീപത്തുമാണ് കഞ്ചാവ് ചെടികള്‍ കണ്ടത്. പള്ളിക്കുന്നില്‍ 40 സെന്റിമീറ്റര്‍ നീളത്തിലുള്ളതും മടക്കരയില്‍ 30-ഉം 20-ഉം സെന്റിമീറ്റര്‍...