ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ലെന്ന് റയിൽവേ അധികൃതർ പറഞ്ഞു.സംഭവത്തെ കുറിച്ച് റെയിൽവെ അന്വേഷണം ആരംഭിച്ചു.
കടുത്ത പനി ബാധിച്ചു ചെറുകുന്നിലെ അഞ്ചു വയസ്സുകാരനായ കുട്ടി മരിച്ചു. കവിണിശ്ശേരിയിലെ ആരവ് നിഷാന്ത് (5) ആണ് മരിച്ചത്. കവിണിശ്ശേരി മുണ്ടത്തടത്തിലെ കരയപ്പാത്ത് നിഷാന്തിന്റെയും ശ്രീജയുടെയും മകനാണ്. ചെറുകുന്ന് ഒതയമ്മാടം യുപി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്....
കേരള സ്റ്റേറ്റ് ഫുട്ബോൾ ടീം അംഗമായിരുന്ന കെ കെ വിനയൻ കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സ്, എജിസ് ഓഫീസ്, കണ്ണൂർ എസ് എൻ കോളേജ്, തൃശ്ശൂർ കേരളവർമ്മ കോളേജ് എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്
സ്കൂള്‍ പരിസരത്തുള്‍പ്പെടെ രണ്ടിടങ്ങളില്‍ വളര്‍ന്ന കഞ്ചാവ് ചെടി കണ്ടെത്തി. പള്ളിക്കുന്ന് ഹയര്‍സെക്കന്ററി സ്കൂളിനു സമീപം റോഡരികിലും മടക്കര അജ്നാസ് ഹോട്ടലിന് സമീപത്തുമാണ് കഞ്ചാവ് ചെടികള്‍ കണ്ടത്. പള്ളിക്കുന്നില്‍ 40 സെന്റിമീറ്റര്‍ നീളത്തിലുള്ളതും മടക്കരയില്‍ 30-ഉം 20-ഉം സെന്റിമീറ്റര്‍...
തളിപ്പറമ്പ് മുക്കോലയില്‍ വച്ച് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.
പകച്ചോടിയ പെൺകുട്ടിയോട് സമീപത്തുണ്ടായിരുന്ന കടയിൽ അഭയം തേടി. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
കണ്ണൂര്‍ ചെറുപുഴയില്‍ വീണ്ടും രാത്രി സഞ്ചാരിയായ അജ്ഞാതന്റെ വിളയാട്ടം. വീടുകളുടെ ചുവരില്‍ ബ്ലാക്ക് മാന്‍ എന്നെഴുതിയിട്ടുണ്ട്. തേര്‍ത്തല്ലിയിലും ചെറുപുഴയിലും അജ്ഞാതന്‍ തുടര്‍ച്ചയായി ഭീതി വിതക്കുകയാണ്. സംഭവത്തില്‍ ഇതുവരെ ആരെയും കണ്ടെത്താന്‍ പൊലീസിനു സാധിച്ചിട്ടില്ല. രാത്രിയില്‍ നിരവധി...
ഹെല്‍പ്പര്‍ അടുക്കള വൃത്തിയാക്കുമ്പോള്‍ പാല്‍പ്പാത്രത്തിനടുത്ത് അനക്കം കണ്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്.
അടുത്തില എരിപുരം ചെങ്ങൽ എൽ.പി.സ്കൂളിന് സമീപം രാവിലെ 9 മണിയോടെയായിരുന്നു അപകടം.
ജില്ലയില്‍ വീണ്ടും തെരുവുനായ ആക്രമണം. ചിറ്റാരിപ്പറമ്പില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി വൈഷ്ണവിനെയാണ് തെരുവുനായ ആക്രമിച്ചത്. രാവിലെ ട്യൂഷന് പോകാനായി എത്തിയതായിരുന്നു വൈഷ്ണവ്. ഇതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷം...