വീട്ടുവരാന്തയിലിരുന്ന കുട്ടിയുടെ കാലില്‍ കടിച്ചുവലിക്കുന്ന കുറുനരിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കണ്ണൂര്‍ നഗരത്തിനടുത്ത് അത്താഴകുന്നില്‍ ടൗണ്‍ എസ് ഐയെയും കൂടെയുണ്ടായിരുന്ന പൊലിസുകാരെും ക്ലബ്ബില്‍ പൂട്ടിയിട്ടാണ് അക്രമിച്ചത്.ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം.
പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച പോലീസിന് ഗുരുതരമായ വീഴ്ചയാണ് പറ്റിയത്.