കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാലിന്റെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള യുഡിഎഫ് എംപിമാര്‍, കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള അക്രമാസക്തമായ ആള്‍ക്കൂട്ട ആക്രമണത്തെ ശക്തമായി അപലപിച്ചു,
ന്യൂ ഡൽഹി : മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ജൂലൈ 25ന് ഗവൺമെൻ്റ് റെയിൽവേ പോലീസ് കേരളത്തിൽ നിന്നുള്ള രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളായ വന്ധന...