എന്നാല്‍ മഴ നനഞ്ഞ് കൊണ്ട് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുമ്പിലെ സമരം തുടരുകയാണ്
വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നത്
കുട്ടിയുടെ കഴുത്തിലും കാലിലും നീല നിറത്തില്‍ പാടുകളുണ്ട്
ചെങ്ങോട്ടുകാവ് മേലൂര്‍ കച്ചേരിപ്പാറ കൊളപ്പുറത്ത് സജില്‍ ആണ് അറസ്റ്റിലായത്
സംഭവത്തില്‍ അഞ്ചു പേര് കൂടി പ്രതികളാണ്.
കൊളവല്ലൂര്‍ പി.ആര്. മെമ്മോറിയല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് നിഹാലാണ് മര്‍ദനമേറ്റത്
കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തതുകൊണ്ടുള്ള വ്യാജ പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
എസ്.എച്ച്.ഒക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു പിന്നാലെയാണ് നടപടി
കണ്ണൂര്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബുവിനെതിരെയാണ് ജയില്‍ വകുപ്പ് നടപടിയെടുക്കാത്തത്
കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്