കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം
ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് അഖിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
വീട്ടിലെ പറമ്പിൽ തേങ്ങയിടുന്നതിനിടെ തലയിൽ വീണ് തിരൂരങ്ങാടി മൂന്നിയൂർ പഞ്ചായത്ത് 6 –ാം വാർഡ് അംഗം പടിക്കൽ സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ സഫീറിന് (25) പരുക്കേറ്റു. ഇതുകണ്ട് പേടിച്ച്, തേങ്ങയിടാൻ കയറിയ വെളിമുക്ക് പാലക്കൽ സ്വദേശി...
തിങ്കളാഴ്ചയോടെ തീവ്ര ന്യുന മർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി
പരസ്യശാസനയാണ് ശിക്ഷ വിധിച്ചത്
ന്നലെ രാവിലെ 11മണിയോടെയാണ് സംഭവം നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു
മൊത്തം 19,524 പേരാണ് കേരളത്തില്‍നിന്ന് ഹജ്ജിന് അപേക്ഷിച്ചത്
മലപ്പുറം: രാത്രി ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തിയ കേസില്‍ കാമുകന് അറസ്റ്റില്‍. കഴിഞ്ഞ ജനുവരിയില്‍ വേങ്ങരയിലാണു സംഭവം നടന്നത്. ഉറങ്ങികിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ കൈകളും കാലുകളും കെട്ടിയിട്ട് കഴുത്തില്‍ സാരി കൊണ്ട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ കൊലപാതകം...
ഒരു ഗ്രാം സ്വര്‍ണത്തിന് വില 5650 രൂപയായി
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീവരെ വേഗത്തില്‍ വിശീയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്