ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്
രണ്ടു മന്ത്രിസഭകൾക്ക് നേതൃത്വം നൽകുന്നതിനുള്ള നിയോഗം ലഭിച്ചതും പിണറായിക്ക് മാത്രം.
പ്രതികളെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി റിമാന്റ് ചെയ്തു.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാനും നിര്‍ദേശിച്ചു.
ഏറ്റവും കൂടുതല്‍ അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ടത് മലപ്പുറം ജില്ലയില്‍
വിശ്വനാഥന്റെ ബന്ധുക്കളുന്നയിച്ച പരാതിയും അന്വേഷണ സംഘം പരിശോധിക്കും.
ബസ് ഹരിപ്പാട് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും വിവാദക്കുറിപ്പടി അയച്ചുകൊടുത്തിട്ടുണ്ട്.
മാതൃകാപരീക്ഷ ഫെബ്രുവരി 27ന് തുടങ്ങി മാര്‍ച്ച് മൂന്നിന് അവസാനിക്കും.