കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികൾ നിയമ ഭേദഗതിയെ എതിർക്കുന്നുണ്ട്
5151 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്
ഒന്നാം ക്ലാസ് പ്രവേശന നടപടികൾ ഏപ്രിൽ 17ന് ആരംഭിക്കും
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള സവിശേഷ അവസരവും ഒരുക്കും
ഹരിയാനയിൽ വച്ച് നടന്ന ദേശീയ അക്രോബാറ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പ് പെൺകുട്ടികളുടെ പെയർ ഇനത്തിൽ കേരളത്തിൽ നിന്നുള്ള ലക്ഷ്മി ബി നായരും പൗർണമി ഹരീഷ്കുമാറും വെങ്കല മെഡൽ നേടി.
ഇന്നുച്ച കഴിഞ്ഞ് മൂന്നരയ്ക്ക് വൈക്കത്ത് എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും
കേരള തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്
റേഷന്‍ കടയിലേക്ക് പന്നി പാഞ്ഞുകയറി' അഞ്ച് വയസുകാരി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്
പി. ആർ. ശ്രീജേഷ് എം.കെ. ഷബിത, എസ്. പി സുജിത്ത് ,ആതിര ഫിറോസ് , അമൽ രാജ് എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കൾ
ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും യോഗം തീരുമാനിച്ചു