38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട് സ്പോട്ടുകളാണുള്ളത്
വിഷയം സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയതാണെന്നും തോമസ് പറഞ്ഞു
കഴിഞ്ഞ ദിവസം ഒരു അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ കമ്മീഷണര്‍ ഓഫീസിലെ അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു
സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു
രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ തകര്‍ന്നു വീണത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
തിരുവനന്തപുരം നോഡല്‍ ഓഫീസറുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു
15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 705 ഹോട്ട് സ്പോട്ടുകളാണുള്ളത്
തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിര്‍ദേശവും കേരളം ഇപ്പോള്‍ നടപ്പാക്കില്ല
പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുത്. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിനാണ് വിലക്ക്