പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച അയിരൂർ ആനറക്കുളം പി. നന്ദകുമാർ എം.എൽ എ നാടിന് സമർപ്പിച്ചു
വ്യക്തിത്വ സ്വഭാവ മാറ്റങ്ങള്‍, പക്ഷാഘാതം എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
ഈ സിസണില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ നിയന്ത്രിക്കാനാകാതെ വലയുകയാണ് സന്നിധാനത്തെ പൊലീസ് സേന.
സാരമായി പരിക്കേറ്റ മൂന്ന് വിദ്യാർഥികളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 54 ലക്ഷം രൂപ വില വരും.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചു
കോങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.
ചക്കുളത്തുകാവ് ജംങ്ഷന് മുന്പില് വെച്ചാണ് സംഭവം
ഡിസംബര്‍ 9 മുതല്‍ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ മലപ്പുറത്തെ ഐഡിയല്‍ ഇ.എച്ച.എസ്.എസ് കടകശ്ശേരി അട്ടിമറി വിജയം നേടി ഒന്നാമതെത്തിയതോടെ പിറന്നത് പുതുചരിത്രം