ഏപ്രില്‍ 18ന് എടപ്പാളിലെ സ്വകാര്യസിനിമാതീയേറ്ററില്‍ പത്തുവയസ്സുകാരി മാനഭംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റം വെളിച്ചത്തുകൊണ്ടുവന്ന തീയേറ്റര്‍ഉടമ ഇ.സി സതീഷിനെ പൊലീസ് അറസ്റ്റുചെയ്തിരിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിച്ചിരിക്കുന്നു. കഴിഞ്ഞദിവസമാണ് സ്റ്റേഷനിലേക്ക് മൊഴിയെടുക്കാനെന്ന പേരില്‍ വിളിപ്പിച്ച ശേഷം സതീഷിനെ ചങ്ങരംകുളം...
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെന്ഷന് ഒരു മാസം ചെലവിടുന്നത് 1645 കോടി രൂപ. വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കായി മാസം തോറും 535 കോടി രൂപയും ചെലവഴിക്കുന്നതായി മന്ത്രി തോമസ് ഐസക് നിയമസഭയില്‍ വെളിപ്പെടുത്തി. സംസ്ഥാന...
തിരുവന്തപുരം: സംസ്ഥാനത്തെ വിജിലന്‍സ് മേധാവിയായി ഡിജിപി മുഹമ്മദ് യാസിനിനെ നിയമിച്ചു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറങ്ങും. നിലവിലെ വിജിലന്‍സ് മേധാവി എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോയ ഒഴിവിലാണ് പുതിയ നിയമനം.നിലവില്‍...
സഊദി അറേബ്യയിലെ റിയാദില്‍ ഹോട്ടല്‍ നടത്തിയിരുന്ന യുവാവ് അന്യായമായി തടങ്കലിലാണെന്നും മോചനത്തിന് സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. അമ്പൂരി കുട്ടമല നെടുമ്പുല്ലി സ്വദേശി ഷാജി (47)യുടെ ഭാര്യയും അമ്മയുമാണ് ഇതു...
തിരുവനന്തപുരം: കേരളത്തില്‍ മഴക്കാലത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മേയ് 28ന് എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്കൈമെറ്റ് അറിയിച്ചു. പ്രതീക്ഷിച്ചതിലും നാല് ദിവസം മുന്‍പേയാണിത്. നേരത്തെ ജൂണ്‍ ഒന്നിനായിരുന്നു മണ്‍സൂണ്‍...
കേരളത്തെ നടുക്കിയ ഓഖി ചുഴലിക്കാറ്റ് ദുരന്തം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാരിന്റെ അവ്യക്തത തുടരുന്നു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് 52 പേരാണ് മരിച്ചതെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് പറയുമ്പോള്‍ 60...
കൊച്ചി : സ്വകാര്യ ആസ്പത്രികളിലെ നഴ്സുമാരുടെ ശമ്പള വ്യവസ്ഥകള്‍ നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി ഡിവിഷന് ബഞ്ച് ശരിവെച്ചു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിമാനേജ്മെന്റുകള്‍ സമര്‍പ്പിച്ച അപ്പീല്‍ നിലനില്‍ക്കുന്നതിന് മതിയായ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിഡിവിഷന്...
തിരുവനന്തപുരം: ലോകം കണ്ട ഏറ്റവും വലിയ യോഗ പര്യടനത്തിനു കേരളം വേദിയാകുന്നു. പത്തു ദിവസത്തെ യോഗാ ടൂറിന് ജൂണ്‍ 14ന് തുടക്കമാകും. രാജ്യാന്തര യോഗ ദിനമായ ജൂണ്‍ 21ന് കൊച്ചിയില്‍ വിപുലമായ യോഗപ്രദര്‍ശനത്തോടെ പര്യടനം സമാപിക്കും....
കോഴിക്കോട് : കൊല്ലം ജില്ലാ എം എസ് എഫ് ഹരിത കമ്മിറ്റി രൂപീകരണവുമായി ബന്ധപെട്ടു എം എസ് എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയിലും കൊല്ലം ജില്ലാ എം എസ് എഫ് കമ്മിറ്റിയിലും വിഭാഗീയതയാണെന്നുള്ള പ്രചാരണം അടിസ്ഥാന...
തിരുവനന്തപുരം: സംസഥാനത്ത് പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കില്‍. തലസ്ഥാന നഗരിയായ തിരുവനന്തരത്ത് പെട്രോളിന് വില 78.47 രൂപ. 2013 ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2013 ല്‍ കൊച്ചിയിലാണ് പെട്രോള്‍ വില ചരിത്രത്തിലെ...