സംസ്ഥാനത്ത് അനാവശ്യ ചെലവുകള്‍ അധികരിക്കുകയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
15നാണ് സഭാസമ്മേളനം സമാപിക്കുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് താനൂര്‍ നിയോജകമണ്ഡലം സെക്രട്ടറിയാണ് ഷമീര്‍
ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍, കൂത്തുപറമ്ബ് എന്നിവടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് തീ അണച്ചു.
നജാസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.
തിരുവനന്തപുരം നഗരസഭാ കത്ത് വിവാദം, സില്‍വര്‍ ലൈനില്‍ നിന്നുള്ള പിന്മാറ്റം തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രയോഗിക്കുക
ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.
ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 മൂന്ന് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
അപകടത്തില്‍ വീട്ടമ്മ തല്‍ക്ഷണം മരിച്ചിരുന്നു