കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് തഴയപ്പെട്ട മെട്രോമാന് ഇ.ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും സംസ്ഥാന സര്‍ക്കാറിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ഉദ്ഘാടന വേദിയില്‍ ഇരിപ്പിടമുണ്ടാകും. ഇരുവര്‍ക്കും വേദിയില്‍ ഇരിപ്പടമുണ്ടാകില്ലെന്ന വാര്‍ത്തയെ തുതര്ന്നുണ്ടായ വിവാദങ്ങളും...
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തില്‍ പ്രതികരണവുമായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്. വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തത് വിവാദമാക്കരുതെന്നും കൊച്ചി മെട്രോയിലെ ഒരു തൊഴിലാളി മാത്രമാണ് താനെന്നും ശ്രീധരന് പ്രതികരിച്ചു. പ്രധാനമന്ത്രി...
കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് മെട്രോമാന് എന്ന വിശേഷിപ്പിക്കുന്ന ഇ.ശ്രീധരനെ ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്കിയ പട്ടികയിലാണ് ഇ.ശ്രീധരനെ ഒഴിവാക്കിയത്. ശ്രീധരനെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ്...
കൊച്ചി: സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ള ജില്ലയിലെ ജനപ്രതിനിധികളെ ഒഴിവാക്കി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കൊപ്പം മെട്രോയില്‍ കന്നി യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യു.ഡി.എഫ് ജനപ്രതിനിധികളുടെ തീരുമാന പ്രകാരം ഹൈബി ഈഡന് എം.എല്‍.എ നിയമസഭ സ്പീക്കര്‍ക്ക്...
ആലുവ: ഔദ്യോഗിക ക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്ന് മെട്രോ സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അറിയിച്ചു. സ്ഥലം എംഎല്‍എയെ പരിപാടിക്ക് ക്ഷണിക്കാത്തത് ന്യായീകരിക്കാവാത്തതാണെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നയാത്രയായ കൊച്ചി മൊട്രോയുടെ ഉദ്ഘാടനം വിവാദങ്ങള്‍ക്ക് വിരാമം. മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച് കത്തയച്ചതിനെ തുടര്‍ന്നാണ്...
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന തിയ്യതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉദ്ഘാടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്താമാക്കി. കണ്ണൂര്‍ ്പൊതു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകായായിരുന്നു പിണറായി. തെറ്റിധാരണയുടെ ഭാഗമായാണ്...
കൊച്ചി മെട്രോ ഉദ്ഘാടനം മെയ് മുപ്പതിന് ആലുവയില്‍ നടക്കുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ല. പ്രധാനമന്ത്രി ചടങ്ങില്‍...