സംഭവത്തില്‍ കാറോടിച്ചിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി നിജീഷ് നജീബിനെ (26) മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു.
പരാതിക്കാരി ഈ നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ. ഐപ്പിന്റെ മൃതദേഹത്തിന് പകരം പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോര്‍ജിന്റെ മൃതദേഹമാണ് വീട്ടിലെത്തിയത്.
പെണ്‍കുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ നാല് വര്‍ഷത്തോളം ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്.
മദ്യപിച്ച് ഉറങ്ങി രാവിലെ വാഹനം ഓടിച്ചാലും അപകടം ഒഴിവല്ല, പിടിയിലായാല്‍ ലൈസന്‍സ് പോകും.
ആഗസ്റ്റ് ആറിനായിരുന്നു ടോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്,
ദുല്‍ഖര്‍ കോടതിയെ സമീപിച്ച് ഡിഫന്‍ഡര്‍ ഉടമയ്ക്ക് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു
കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നതായും അദ്ദേഹം അറിയിച്ചു.
പരാതിക്കാരിക്ക് പിന്നില്‍ മറ്റുചിലര്‍ ഉണ്ടെന്നും ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്തിയുടെ ലഭ്യതയും വളര്‍ച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.