കളമശ്ശേരി സ്വദേശി ഷാരൂഖ് ആണ് പിടിയിലായത്.
കൊച്ചിയിലെ അഭിഭാഷകനായ നിഖിന്‍ നരേന്ദ്രന് ഉള്‍പ്പെടെ ഇതുവരെ ഏഴ് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.
ഓണ്‍ലൈന്‍ വാണിജ്യത്തിലൂടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
ദുല്‍ഖര്‍ സല്‍മാന്റെ വീട് തുടങ്ങി 17 സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടന്നു
നടന്മാരായ ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകള്‍ അടക്കം 17 സ്ഥലങ്ങളില്‍ ഇഡി പരിശോധന നടത്തി
ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.
ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളാണ് പിടിച്ചെടുത്തത്.
സ്വകാര്യ ബാങ്കിന്റെ മാമംഗലം ശാഖയിലെ ഇരുവരുടെയും സംയുക്ത അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.
ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് ട്രെയിനിലെ ക്യാറ്ററിങ് ജീവനക്കാരെ അറിയിച്ചു,
പാലിയേക്കരയിലെ ടോള്‍ നിരക്ക് വെള്ളിയാഴ്ചവരെ തുടരും.