ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ പി.ആര്.ഒയാണ് കോടിയേരി ബാലകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് മോദിപേടിയാണെന്നും പ്രധാനമന്ത്രിയെക്കുറിച്ച്...
തിരുവനന്തപുരം: കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.എം നേതൃത്വം. പിണറായിക്കു പിറകെ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനെതിരെ വിമര്‍ശനവുമായി കൊടിയേരിയും രംഗത്തെത്തി. ചെയര്മാന് സ്ഥാനം രാജിവെച്ചു രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ് നല്ലതെന്ന് കൊടിയേരി...
കാസര്‍ഗോഡ്: ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞതായി മലയാളം ന്യൂസ് ചാനല്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടു ചെയ്തു. ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത് കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യും....
കണ്ണൂര്‍: വയല്‍ക്കിളി സമരസമിതി പ്രവര്ത്തകന് സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ ആര്.എസ്.എസെന്ന് സി.പി.എം. സമരത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനാണ് ആര്.എസ്.എസ് ശ്രമിക്കുന്നതെന്ന് സി.പി.എം നേതാവ് എം.വി ഗോവിന്ദന് പറഞ്ഞു. ആര്‍എസ്.എസ്, എസ്.ഡി.പി.ഐ, മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് കീഴാറ്റൂരിലെ...
തിരുവനന്തപുരം: കേരളത്തില്‍ പുതിയ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുകയാണ് ചെയ്തത്. മദ്യാസക്തി കുറക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍...
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്കാന് ഇടതു മുന്നണി തീരുമാനം. ഇടതുമുന്നണിയുമായി സഹകരിക്കുന്നതു സംബന്ധിച്ച കത്ത് ഇന്ന് ജെഡിയു കേരള ഘടകം നേതാവ് വീരേന്ദ്ര കുമാര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ്...
തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കൊടിയേരി ബാലകൃഷ്ണന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് കോടിയേരി പാര്‍ട്ടിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. തൃശ്ശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 87 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു....
തൃശൂര്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് രംഗത്ത്. തിരുവന്തപുരത്ത് ബിനീഷ് കോടിയേരിക്കും ബിനോയ് കോടിയേരിക്കും 28 സ്വകാര്യ കമ്പനികള്‍ ഉണ്ടെന്നും ഇത്തരത്തില്‍...
തൃശ്ശൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് സംസ്ഥാന സമ്മേളന വേദിയില്‍ പിണറായിയും പി.ജയരാജനും കൊടിയേരിയും ചര്‍ച്ച നടത്തി. ആകാശ് പാര്‍ട്ടി അംഗമാണെന്നും ശുഹൈബ് വധത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നും ഇന്നലെ പി.ജയരാജന്...
തിരുവനന്തപുരം സി.പി.എം സംസ്ഥാന സമ്മേളനത്തിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയെ പൂര്‍ണമായി കൈപ്പിടിയിലൊതുക്കി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപണങ്ങളുടെ കൂരമ്പുകളേറ്റ് സമ്മര്‍ദ്ദത്തിലായതോടെ സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തിന് കാര്യമായ റോളില്ലാതെയായി....