സ്വകാര്യ ആശുപത്രിയില്‍ നാലു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജില്‍ പൂര്‍ണമായും സൗജന്യമായി നടത്തിയത്.
. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു.
അവശയായ രോഗിയെ പെട്ടന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരിച്ചു
പിഎന്‍ബിയുടെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ മാനേജറായിരുന്ന റിജില്‍ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു നേരത്തേ കണ്ടെത്തിയത്.
ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുന്‍ മാനേജര്‍ എം.പി റിജില്‍ തട്ടിയെടുത്ത തുകയാണ് ബാങ്ക് തിരികെ നല്‍കിയത്
അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കോര്പ്പറേഷന് ബാങ്കിനെ സമീപിച്ചപ്പോള്‍ പണമില്ലെന്ന് കണ്ടെത്തി
പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 5 ലക്ഷത്തോളം വില വരും.
ജനവികാരം മാനിക്കാതെ ഏന്തുവില കൊടുത്തും പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന വാശി ജനാധിപത്യ വിരുദ്ധ സമീപനമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ബാലവിവാഹം നടന്നതില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. 17 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹമാണ് നടന്നത്. നവംബര്‍ 18ന് ആയിരുന്നു വിവാഹം. സംഭവത്തില്‍ വരന്റെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നൈനാന് വളപ്പില്‍ ഇന്ന് വൈകുന്നേരം കടല്‍ ഉള്‍വലിഞ്ഞ സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കടല്‍ ഉള്‍വലിഞ്ഞ പ്രദേശങ്ങള്‍ക്ക് സമീപത്തുള്ളവര്‍ കടലില്‍...