ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം
വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു
കണ്ണൂര്‍ സ്വദേശിയായ സയ്യിദ് സഫ്നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഈ പരിചയം മുതലെടുത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്.
. കോട്ടയം സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനെയാണ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ടൗണ്‍ സ്റ്റേഷന് പരിധിയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്
വടകര നാദാപുരം റോഡിലാണ് സംഭവം
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനത്തിനും ദൈനംദിന പ്രവര്‍ത്തനത്തിനും തുക കണ്ടെത്താനാണ് നിരക്ക് ഏര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം
കോഴിക്കോട് കുറ്റ്യാടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്.
കാറിലെത്തിയ സംഘം വാഹനത്തിലിടിച്ച് വീഴ്ത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി
കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല.