മുൻ മുഖ്യമന്ത്രി എ കെ ആന്റണി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പിക്ക് നൽകി പ്രകാശനം കർമ്മം നിർവഹിക്കും.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം.
ഏകവ്യക്തി നിയമത്തിനെതിരേ കെപിസിസിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് അഞ്ചിന് കോഴിക്കോട് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ വൈകുന്നേരം 3.30ന് ബഹുസ്വരതാ സംഗമം എന്ന പേരില്‍ ജനസദസ്സ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് അറിയിച്ചു.ജൂലൈ 22ന്...
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ദുഃഖാചരണം കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി പ്രഖ്യാപിച്ചു.
ജനാധിപത്യ പാർട്ടിയിൽ അഭിപ്രായഭിന്നത സ്വാഭാവികമാണെന്നും പരാതി ഉണ്ടെങ്കിൽ തന്നോട് പറയാമെന്നും താരിഖ് അൻവർ വ്യക്തമാക്കി
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയുടെ നേതൃത്വത്തില്‍ രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കും.
ഒറ്റക്കെട്ടായി നിന്ന് നമ്മള് ഒത്തൊരുമിച്ചിറങ്ങിയാല്‍, ഒറ്റ മനസ്സായി ജനങ്ങള്‍ നമുക്ക് പിന്നില്‍ അണിനിരക്കും
കെ.പി.സി.സി പുന:സംഘടന വൈകുന്നതിനെതിരെ പ്രസിഡന്റ് കെ. സുധാകരന്. പുന:സംഘടന നടന്നിരുന്നുവെങ്കില്‍ സംഘടനയുടെ മുഖം വേറൊന്നാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ലീഡേഴ്സ് മീറ്റിലാണ് സുധാകരന് ഇങ്ങനെ പറഞ്ഞത്. രണ്ടുദിവസത്തെ യോഗത്തില്‍ സംസ്ഥാനഭാരവാഹികള്‍, കമ്മിറ്റിയംഗങ്ങള്‍, എം.പിമാര്‍,...
എഐ ക്യാമറ പദ്ധതിയേക്കാള്‍ വലിയ തട്ടിപ്പാണ് ഈ പദ്ധതിയില്‍ അരങ്ങേറിയത്.
തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന് കൂടിക്കാഴ്ച നടത്തി. വൈകീട്ട് 5:30യോടെ അരമനയിലെത്തിയാണ് ആര്‍ച്ച് ബിഷപ്പുമായി സുധാകരന് കൂടിക്കാഴ്ച നടത്തിയത്. ക്രൈസ്തവ വിഭാഗം എന്നും കോണ്‍ഗ്രസിനൊപ്പം പാരമ്പര്യമായി നിന്നവരെന്ന് കെ....